tag:blogger.com,1999:blog-7975165601537120495.post8963144780607930433..comments2023-04-05T05:34:28.686-07:00Comments on മഴത്തുള്ളികള്‍: എന്റെ ഇന്നലകള്‍..ഭാഗം ..പതിമൂന്ന്..ഒരു മാപ്പ് പറച്ചില്..സര്‍ദാര്‍http://www.blogger.com/profile/14768084784433558652noreply@blogger.comBlogger19125tag:blogger.com,1999:blog-7975165601537120495.post-49820267580639710762012-11-26T12:10:20.936-08:002012-11-26T12:10:20.936-08:00നന്ദി ബായ് ...ശ്രദ്ധിക്കാം ...നന്ദി ബായ് ...ശ്രദ്ധിക്കാം ...സര്‍ദാര്‍https://www.blogger.com/profile/14768084784433558652noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-38282438355886730572011-12-25T14:01:09.516-08:002011-12-25T14:01:09.516-08:00വായനാ സുഖം നല്കി, രസകരമായി പറഞ്ഞു. സ്കൂളിലെ പക്വത...വായനാ സുഖം നല്കി, രസകരമായി പറഞ്ഞു. സ്കൂളിലെ പക്വതയെത്താത്ത കുട്ടിത്തരങ്ങളും, കുസൃതികളും ആ കാലത്തേക്ക് കുറച്ച് നേരത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അതി ഭാവുകത്വമൊന്നുമില്ലാതെ തന്മയത്തത്തോടെ അവതരിപ്പിച്ചു. നാടക റിഹേഴ്സലും, കിണറിലെ മൂത്രമൊഴിക്കലുമെല്ലാം ജോറായി.. എടുത്തു പറയേണ്ട കുറവ്, ... അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്നതായി എനിക്ക് തോന്നി. അത് ചിലപ്പോള്‍ എന്റെ വെറും തോന്നലാകാം. ആശംസകള്‍ ഇനിയും എഴുതുക.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-76431634332170148852011-12-25T13:58:32.337-08:002011-12-25T13:58:32.337-08:00This comment has been removed by the author.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-81378435458505695352011-11-25T05:54:33.741-08:002011-11-25T05:54:33.741-08:00THANKX VINU...VARUM....INIYUM ITHUVAZHI...THANKX VINU...VARUM....INIYUM ITHUVAZHI...സര്‍ദാര്‍https://www.blogger.com/profile/14768084784433558652noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-84464455905785440342011-11-25T01:30:38.790-08:002011-11-25T01:30:38.790-08:00ഇന്നാണ് ഭായ് നിങ്ങളുടെ ബ്ലോഗ് കണ്ടത് ...... ഒറ്റയ...ഇന്നാണ് ഭായ് നിങ്ങളുടെ ബ്ലോഗ് കണ്ടത് ...... ഒറ്റയിരിപ്പിനു 13 ഭാഗങ്ങളും വായിച്ചു....... ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു............Vineethhttps://www.blogger.com/profile/09809891689364158096noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-8690171301768730952011-11-25T01:30:05.329-08:002011-11-25T01:30:05.329-08:00This comment has been removed by the author.Vineethhttps://www.blogger.com/profile/09809891689364158096noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-77471729368309932552011-11-20T03:06:25.190-08:002011-11-20T03:06:25.190-08:00തെറ്റ് ചെയ്ത ആള് തന്നെ ആ തെറ്റിനെ സമ്മതിക്കുമ്പോള്‍...തെറ്റ് ചെയ്ത ആള് തന്നെ ആ തെറ്റിനെ സമ്മതിക്കുമ്പോള്‍ ആ തെറ്റിനെ വെളിച്ചത് കൊണ്ടുവരാന്‍ മുന്നിട്ടിരങ്ങിയവക്ക് ഒരു സഹതാപം പ്രതിയോട് ഉണ്ടാവും അത് തന്നെ നേര് വഴിക്ക് നടത്തേണ്ട അദ്ധ്യ പകന്‍ തന്നെ ആവുമ്പോള്‍ അതിനു ആക്കം കൂടും ബാക്കി തുടരട്ടെകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-72931118965723499602011-11-19T22:52:56.355-08:002011-11-19T22:52:56.355-08:00അതില്‍ പലക വലിച്ചത് ഇഷ്ടായി, ആ തലയും കുത്തിവീണത് ക...അതില്‍ പലക വലിച്ചത് ഇഷ്ടായി, ആ തലയും കുത്തിവീണത് കണാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു നിരാശഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-60943481166191154322011-11-19T22:51:02.326-08:002011-11-19T22:51:02.326-08:00ഇന്നാണ് ഫുള്‍ വായിക്കാന്‍ കഴിഞ്ഞത്!
നിങ്ങള്‍ ഒരു സ...ഇന്നാണ് ഫുള്‍ വായിക്കാന്‍ കഴിഞ്ഞത്!
നിങ്ങള്‍ ഒരു സമ്പവതന്നെയാണേ............സമ്മതിച്ചു ഭായി
ഒരുപാട് നല്ല ഓര്‍മകള്‍ തരുന്ന ഒരു വസന്തകാലമാണ് നമ്മുടെ സ്ക്കൂള് ജീവിതം, അത് താങ്കള്‍ നല്ല രീതിയില്‍ വിവരിച്ചു
ആശംസകള്‍
തുടരുകഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-32799709411986954072011-11-19T22:46:31.775-08:002011-11-19T22:46:31.775-08:00ഈ നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചതിനു നന്ദി....
വീണ്ടു...ഈ നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചതിനു നന്ദി....
വീണ്ടും കാണാം... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-28792677942356891082011-11-19T22:27:03.451-08:002011-11-19T22:27:03.451-08:00ormmakal idmuriyaathe ozhuki etthatte...nannaayi p...ormmakal idmuriyaathe ozhuki etthatte...nannaayi paranju pokunnu sardarjee thaankal...!Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-48534127017158394962011-11-19T21:02:43.666-08:002011-11-19T21:02:43.666-08:00ഓര്‍മകളെ ........................................ ...ഓര്‍മകളെ ........................................ ശരിക്കും അനുഭവിപ്പിച്ചു ഈ അനുഭവക്കുറിപ്പ് .............അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-81097437041259296912011-11-19T12:55:52.752-08:002011-11-19T12:55:52.752-08:00നന്ദി...എല്ലാവര്ക്കും....വീണ്ടും വരിക....നന്ദി...എല്ലാവര്ക്കും....വീണ്ടും വരിക....സര്‍ദാര്‍https://www.blogger.com/profile/14768084784433558652noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-65595332216638893122011-11-19T12:41:02.736-08:002011-11-19T12:41:02.736-08:00ശരിക്കും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തന്നെ.... ഇ...ശരിക്കും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തന്നെ.... ഇതൊക്കെ ഈ വയസ്സ് കാലത്തും ഓര്‍ത്തിരിക്കുന്നത് അത്ഭുതം തന്നെ...:)ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-78057151005574835292011-11-19T12:34:48.870-08:002011-11-19T12:34:48.870-08:00This comment has been removed by the author.മരുപ്പച്ചhttps://www.blogger.com/profile/09424230270202551527noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-47226557969184890412011-11-19T12:29:28.974-08:002011-11-19T12:29:28.974-08:00ഹൊ...അസുരവിത്ത്....... ഇയാളെ പഠിപ്പിച്ച (ഇയാള്‍ പ...ഹൊ...അസുരവിത്ത്....... ഇയാളെ പഠിപ്പിച്ച (ഇയാള്‍ പഠിപ്പിച്ച) മാഷന്മാര്ക്ക് കൂപ്പുകൈ....ashraf meleveetilhttps://www.blogger.com/profile/15418357425874053806noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-49454909377458944682011-11-19T10:00:10.381-08:002011-11-19T10:00:10.381-08:00നന്ദി...ഷിഹാബ് & ലാലാ....ഇവിടെ വന്നെത്തിയതിന്...നന്ദി...ഷിഹാബ് & ലാലാ....ഇവിടെ വന്നെത്തിയതിന്..സര്‍ദാര്‍https://www.blogger.com/profile/14768084784433558652noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-54080385999079363402011-11-19T09:50:35.921-08:002011-11-19T09:50:35.921-08:00ഒരു കൊച്ചു സര്‍ദാരിന്റെ വികൃതികള്‍ക്കൊപ്പം നിറഞ്ഞു...ഒരു കൊച്ചു സര്‍ദാരിന്റെ വികൃതികള്‍ക്കൊപ്പം നിറഞ്ഞു നില്ക്കുന്ന നന്മ നിറഞ്ഞൊരു മനസ് ....!!!!!
ഹൃദയസ്പര്‍ശിയായി എഴുതി ചേര്‍ത്തിരിക്കുന്നു ..
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം ...ഗുല്‍നാര്‍https://www.blogger.com/profile/10748938703206639079noreply@blogger.comtag:blogger.com,1999:blog-7975165601537120495.post-70379169774196903062011-11-19T09:47:17.283-08:002011-11-19T09:47:17.283-08:00അപ്പോള്‍ ഒപ്പിച്ചിട്ടുള്ള വേലത്തരങ്ങള്‍ ചില്ലറയല്ല...അപ്പോള്‍ ഒപ്പിച്ചിട്ടുള്ള വേലത്തരങ്ങള്‍ ചില്ലറയല്ലല്ലേ ? മക്കള്‍ കാണണ്ട ;)Palavattamhttps://www.blogger.com/profile/09737567441949844569noreply@blogger.com