മഴത്തുള്ളികള്‍
Wednesday, November 25, 2009
മനസ്സെരിയുന്നു നിന്
പ്രണയ നെബരത്താല്
മിഴിനിറയുന്നു നിന്
മ്രുദു സാന്ത്വനത്താല്‍
വിട പറയില്ലഞാന് നിന്
ഹ്രുദയ സ്പന്ദനത്തില്‍ നിന്നും
മരണത്തിന്റ്റെ തണുത്ത കൈകള്‍
മാടി വിളിക്കുബൊഴല്ലാതെ....
Newer Posts
Home
Subscribe to:
Posts (Atom)