ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അത് ശരിയോ തെറ്റോ എന്നാദ്യം ചിന്തിക്കുക...തെറ്റാണെന്ന് സ്വയം തോന്നിയാൽ പിന്തിരിയുക...നമ്മളൊക്കെ എല്ലാം നഷ്ടപ്പെട്ടവരാൺ..ജീവിതം പോലും..നശിപ്പിക്കാൻ പലരും ഉണ്ടാവും..നന്നാക്കാൻ ആരും ഉണ്ടാവില്ല..എല്ലാം നഷ്ടപ്പെടുമ്പോൾ ഒരുപക്ഷേ നന്നാവാൻ നമുക്കുപോലും കഴിഞ്ഞു എന്നുവരില്ല........സർദാർ....
sheriyaan, nervazhiyilekk nayikkan valare kurachu per mathrame kanoo, nalla vakkukal, abhinandanangal..
ReplyDelete‘തെറ്റാണെന്ന് സ്വയം തോന്നിയാൽ പിന്തിരിയുക‘ അതെ തെറ്റാണന്നറിഞ്ഞിട്ടും അതില്‍ നിന്ന് പിന്തിരിയാത്തതാണ് പാതകം. സര്‍ദാര്‍ജി ചിന്താര്‍ഹമായ കുറിപ്പ് നന്നായിരിക്കുന്നു തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
ReplyDeleteനിങ്ങള്‍ക്കെന്റെ നന്ദി...
ReplyDelete