ഇനീ എത്രനാള്‍....ഈ മണല്‍ഭൂമിയില്‍
എന്റെ നിണം വാര്‍ന്നുവീഴുവാന്‍...
മരുപ്പച്ചയും തേടി ഞാനലഞ്ഞ ദു:ഖ നാളില്‍
സുഖ നിര്‍വ്രതി നീ തന്നതാണെങ്കില്‍ പോലും...
എന്റെ യൌവനവും ശേഷിച്ച രക്തതുള്ളികളും..
നിന്റെയീമാറില്‍ ഞാന്‍ വീഴ് ത്തിയില്ലെ...
ഇനി എന്നെ വിട്ടേക്കുക...
ബാക്കിജീവിതത്തിന്റെ ബാക്കിവിയര്‍പ്പുതുള്ളികള്‍
എന്റെ ജന്മഭൂമിക്കു നല്‍കുവാന്‍....
ബാക്കിജീവിതത്തിന്റെ ബാക്കിവിയര്‍പ്പുതുള്ളികള്‍
ReplyDeleteഎന്റെ ജന്മഭൂമിക്കു നല്‍കുവാന്‍...എഴൂത്ത് തുടരൂ
നാടണയാന്‍ കൊതിക്കുന്ന നോവുകള്‍ ....!!!!!!!!!!!!!നെഞ്ചിന്റെ ഉരുകലായ് തുളുമ്പി വീണു !!!!!!!!ഇനിയും പ്രതീക്ഷിക്കുന്നു ജീ ...
ReplyDelete