സിന്ദാബാദുകള്‍ മുഴങ്ങട്ടെ.....അടിമവര്‍ഗ്ഗത്തിന്റെ രോദനം ...അലിഞ്ഞുചേരട്ടെയിവിടെ...നേടാന്‍ കഴിയാത്ത നാളകളെ....സിന്ദാബാദില്‍ അടിച്ചമര്‍ത്തട്ടെ....വര്‍ഗ്ഗ സമരങ്ങളുടെ കണ്ണുനീര്‍...വീണുടയട്ടെ മണ്ണില്‍....നമ്മള്‍ കൊയ്യും വയലെല്ലാം...വീണ്ടും നമുക്ക് കൊയ്തുകൊണ്ടിരിക്കാം....അടിമത്വ വിമോചകരെവിടെ...വിശക്കുന്നവന്റെ തത്വ സംഹിതകളെവിടെ....ബൂര്‍ഷാ ഭരണത്തിന്റെ ചവിട്ടടിയില്‍...തകര്‍ന്നടിഞ്ഞ ശിലകളെവിടെ....എല്ലാം പൊയ് വാക്കുകള്‍...നമ്മില്‍ അടിച്ചേല്പിക്കുന്ന വിഷവിത്തുകള്‍....ഉനരുക സോദരാ....സ്വതന്ത്രമായ ചിന്തകളുടെ ലോകത്തേക്ക്....
വിപ്ലവം ജയിക്കട്ടെ
ReplyDeleteജയിക്കട്ടേ...പക്ഷേ..ഇന്ന് അതിനാവുന്നില്ലല്ലോ....
ReplyDeleteസാധാരണ ജനങ്ങള്‍ പട്ടിണിയുടെയും പ്രകൃതി ദുരന്തങ്ങളുടെയും നടുവില്‍ കിടന്നു പ്രാണന്‍ വെടിയുമ്പോള്‍, ഈ ലോക മോട്ടുക്ക് താങ്കളുടെ കയ്യിലോതുക്കുവാന്‍ വന്‍കിട മുതരാളികള്‍ ... സാധാരണക്കാരന്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കിടന്നു അലമുറ കൂട്ടുമ്പോള്‍ ? അത് കാണുവാന്‍ നമ്മുടെ ഭരണകൂടതുനു ഒരു നിമിഷം പോലുമില്ല ..... സമരപോരട്ടത്തിലൂടെ നമ്മള്‍ നേടിയതെല്ലാം അപഹരിക്കപെട്ടിരിക്കുന്നു ? സമര പോരാട്ടങ്ങള്‍ക്ക് മൂച്ച കുറഞ്ഞു പോയിരിക്കുന്നു ......
ReplyDeleteശരിയാണ് അബി...ആര്‍ക്കും ഒന്നിനും സമയമില്ലാ...നാമെല്ലാം ഇന്നും ഭരണകൂടത്തിന്റെ അടിമകള്‍....
ReplyDelete